Main Group Elements, Group Numbers and Period Numbers പ്രധാനഗ്രൂപ്പ് മൂലകങ്ങൾ
Groups 1, 2 and 13 to 18 hold the elements you meet every day – hydrogen, carbon, oxygen, sodium, chlorine. Here you explore them on the table, watch the outermost shell fill one electron at a time across a period, discover the two shortcuts that tell you an element's group and period from its electron configuration, and then use them in a finder lab.
1. Which are the main group elements?
പീരിയോഡിക് ടേബിളിലെ (ചിത്രം 2.1) 1-ഉം 2-ഉം ഗ്രൂപ്പുകളിലെയും 13 മുതൽ 18 വരെയുള്ള ഗ്രൂപ്പുകളിലെയും മൂലകങ്ങൾ പരിശോധിക്കൂ. – Examine the elements of groups 1 and 2 and of groups 13 to 18 in the periodic table (Fig 2.1). The textbook asks you to use the Kalzium software; the table below does the same job offline. Switch the colour mode and click any cell.
Questions (page 29).
- ഇവയിൽ നിങ്ങൾക്ക് പരിചിതമായ മൂലകങ്ങൾ ഏതൊക്കെ? Which of these elements are familiar to you?
- ഇവയിൽ ലോഹങ്ങൾക്ക് ഉദാഹരണമെഴുതുക. Write examples of metals among them.
- ഇവയിൽ അലോഹങ്ങൾ ഉൾപ്പെടുന്നുണ്ടോ? Do they include non-metals? Give examples.
- ഖരം, ദ്രാവകം, വാതകം എന്നീ അവസ്ഥകളിലുള്ള മൂലകങ്ങൾ ഈ ഗ്രൂപ്പുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ? Do these groups include elements in the solid, liquid and gaseous states ഖരം · ദ്രാവകം · വാതകം? Name some in each.
2. Metals ലോഹങ്ങൾ: sodium (Na), potassium (K), magnesium (Mg), calcium (Ca), aluminium (Al) – also tin (Sn) and lead (Pb).
3. Yes. Non-metals അലോഹങ്ങൾ: carbon (C), nitrogen (N), oxygen (O), phosphorus (P), sulphur (S), chlorine (Cl), and the noble gases.
4. Yes, all three states. Solids ഖരാവസ്ഥയിലുള്ളവ: Na, Mg, Al, C, Si, P, S, I … · Liquid ദ്രാവകാവസ്ഥയിലുള്ളവ: bromine (Br) (the book's table also colours Ga, Cs and Fr as liquids – go further: they melt just above room temperature, gallium even in your hand) · Gases വാതകാവസ്ഥയിലുള്ളവ: H, N, O, F, Cl and all the noble gases (He, Ne, Ar, Kr, Xe, Rn).
ഉപലോഹങ്ങളും (Metalloids) ഈ ഗ്രൂപ്പുകളിൽ കാണപ്പെടുന്നു. ലോഹസ്വഭാവവും അലോഹസ്വഭാവവും പ്രകടിപ്പിക്കുന്ന മൂലകങ്ങളാണ് ഉപലോഹങ്ങൾ. – Metalloids ഉപലോഹങ്ങൾ are also found in these groups. Metalloids are elements that show both metallic and non-metallic nature. Examples: silicon (Si), germanium (Ge), arsenic (As), antimony (Sb). Go further: boron (B) and tellurium (Te) are usually counted too – press “Metal / non-metal / metalloid” above and find all six.
ഗ്രൂപ്പ് 1-ലെയും ഗ്രൂപ്പ് 2-ലെയും 13 മുതൽ 18 വരെയുള്ള ഗ്രൂപ്പുകളിലെയും മൂലകങ്ങൾ പ്രധാനഗ്രൂപ്പ് മൂലകങ്ങൾ (Main group elements) എന്നറിയപ്പെടുന്നു.
The elements of group 1, group 2 and groups 13 to 18 are called main group elements പ്രധാനഗ്രൂപ്പ് മൂലകങ്ങൾ.
2. Filling the outermost shell (Table 2.3)
പ്രധാനഗ്രൂപ്പ് മൂലകങ്ങളുടെ മറ്റൊരു പ്രത്യേകത കൂടി പരിശോധിക്കാം. പീരിയോഡിക് ടേബിളിലെ 2-ഉം 3-ഉം പീരിയഡുകളിൽ ഉൾപ്പെട്ട പ്രധാന ഗ്രൂപ്പ് മൂലകങ്ങൾ ചുവടെ നൽകിയിരിക്കുന്നു. – Let us check one more feature of the main group elements. The main group elements of periods 2 and 3 are given below. Lithium and sodium are filled in; write the electron configurations of the others (as 2, 4 or 2, 8, 4) and check.
Questions (page 30).
- പട്ടികയിൽ നൽകിയിരിക്കുന്ന മൂലകങ്ങളുടെ ബാഹ്യതമ ഷെല്ലിൽ ഇലക്ട്രോൺ പൂരണം നടക്കുന്നത് എപ്രകാരമാണ്? How does the filling of electrons ഇലക്ട്രോൺ പൂരണം take place in the outermost shell of these elements?
- ഒരേ പീരിയഡിൽ ഇടത്തുനിന്ന് വലത്തോട്ട് പോകുംതോറും ബാഹ്യതമ ഇലക്ട്രോണുകളുടെ എണ്ണത്തിൽ എന്തുമാറ്റമാണ് ഉണ്ടാകുന്നത്? In a period, what change happens to the number of outermost electrons as you go from left to right?
2. The number of outermost electrons increases by one from each element to the next – 1, 2, 3, 4, 5, 6, 7, 8 – until the outermost shell has 8.
ഒരേ പീരിയഡിൽ ഇടത്തുനിന്ന് വലത്തോട്ട് പോകുംതോറും പ്രധാന ഗ്രൂപ്പ് മൂലകങ്ങളുടെ ബാഹ്യതമ ഷെല്ലിൽ 8 ഇലക്ട്രോണുകൾ നേടുന്നതു വരെ ഓരോ ഇലക്ട്രോൺ വീതം കൂടി വരുന്നു.
In a period, from left to right, the main group elements gain one more electron in the outermost shell at each step, until the outermost shell has 8 electrons.
- ഗ്രൂപ്പിൽ സമാനമായ സ്വഭാവങ്ങൾ പ്രകടിപ്പിക്കുന്നു. They show similar properties within a group.
- ഇവയിൽ ലോഹങ്ങൾ, അലോഹങ്ങൾ, ഉപലോഹങ്ങൾ എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങളിൽപ്പെട്ട മൂലകങ്ങളുണ്ട്. They include elements of different kinds: metals, non-metals and metalloids.
- ഇവ വ്യത്യസ്ത ഭൗതികാവസ്ഥയിലുള്ള മൂലകങ്ങളെ പ്രതിനിധീകരിക്കുന്നു. They represent elements in different physical states (solid, liquid, gas).
Questions (page 30).
- പ്രധാനഗ്രൂപ്പ് മൂലകങ്ങൾ ഉൾപ്പെടുന്ന മൂലക കുടുംബങ്ങൾ ഏതെല്ലാം? Which families of elements മൂലക കുടുംബങ്ങൾ do the main group elements belong to?
- ഉപലോഹങ്ങൾ കാണപ്പെടുന്ന ഗ്രൂപ്പുകൾ ഏതെല്ലാം? In which groups are metalloids found?
2. Groups 13, 14, 15 and 16: boron (13); silicon, germanium (14); arsenic, antimony (15); tellurium (16).
3. Finding the group number (Tables 2.4–2.6)
Groups 1 and 2
1-ഉം 2-ഉം ഗ്രൂപ്പുകളിലെ ചില മൂലകങ്ങൾ പട്ടിക 2.4-ൽ നൽകിയിരിക്കുന്നു. പട്ടിക പൂർത്തിയാക്കി സയൻസ് ഡയറിയിൽ രേഖപ്പെടുത്തുക. – Some elements of groups 1 and 2 are given in Table 2.4. Complete the table and record it in your science diary.
Question (page 31). ഇവിടെ മൂലകങ്ങളുടെ ബാഹ്യതമ ഇലക്ട്രോണുകളുടെ എണ്ണവും ഗ്രൂപ്പ് നമ്പറും തമ്മിലുള്ള ബന്ധമെന്താണ്? What is the relation between the number of outermost electrons and the group number of these elements?
1-ഉം 2-ഉം ഗ്രൂപ്പുകളിലെ മൂലകങ്ങളിൽ ബാഹ്യതമ ഷെല്ലിലെ ഇലക്ട്രോണുകളുടെ എണ്ണമാണ് അവയുടെ ഗ്രൂപ്പ് നമ്പർ.
For the elements of groups 1 and 2, the number of electrons in the outermost shell is the group number.
Groups 13 to 18
13 മുതൽ 18 വരെയുള്ള ഗ്രൂപ്പുകളിലും ഇതേ ബന്ധമാണോ കാണുന്നത് എന്ന് പരിശോധിക്കാം. പീരിയോഡിക് ടേബിൾ അടിസ്ഥാനമാക്കി പട്ടിക 2.5 പൂർത്തിയാക്കുക. – Let us check whether the same relation holds in groups 13 to 18. Complete Table 2.5 using the periodic table (read the group numbers from the table on page 5 or above).
Questions (pages 31–32).
- 13 മുതൽ 18 വരെയുള്ള ഗ്രൂപ്പുകളിലെ മൂലകങ്ങളുടെ ഗ്രൂപ്പ് നമ്പർ ലഭിക്കാൻ ബാഹ്യതമ ഇലക്ട്രോണുകളുടെ എണ്ണത്തോടൊപ്പം ഏതു സംഖ്യയാണ് കൂട്ടിയത്? To get the group number of the elements of groups 13 to 18, which number was added to the number of outermost electrons?
- ഇവയിൽ ബാഹ്യതമ ഇലക്ട്രോണുകളുടെ എണ്ണത്തോടൊപ്പം 10 എന്ന സംഖ്യ കൂട്ടുന്നത് എന്തിനായിരിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ? Have you thought why 10 is added to the number of outermost electrons?
- 3 മുതൽ 12 വരെയുള്ള ഗ്രൂപ്പുകളിലാണല്ലോ സംക്രമണ മൂലകങ്ങൾ കാണപ്പെടുന്നത്. എത്ര ഗ്രൂപ്പുകളിലായാണ് അവയെ വിന്യസിച്ചിരിക്കുന്നത്? Transition elements സംക്രമണ മൂലകങ്ങൾ are found in groups 3 to 12. In how many groups are they arranged?
2. Because the 10 groups of transition elements (groups 3 to 12) come between group 2 and group 13. Counting the columns from the left, after group 2 we must jump over these 10 columns to reach group 13.
3. In 10 groups (3, 4, 5, 6, 7, 8, 9, 10, 11, 12: that is 12 − 3 + 1 = 10).
പീരിയോഡിക് ടേബിളിൽ രണ്ടാം ഗ്രൂപ്പ് കഴിഞ്ഞ് സംക്രമണ മൂലകങ്ങളുടെ 10 ഗ്രൂപ്പുകൾക്ക് ശേഷമാണ് പതിമൂന്നാം ഗ്രൂപ്പ് മുതലുള്ള മൂലകങ്ങളെ വിന്യസിച്ചിരിക്കുന്നത്. – In the periodic table the elements from group 13 onwards are placed after group 2 and the 10 groups of transition elements. So now you understand why 10 is added. Complete Table 2.6 with the shortcut.
Groups 1, 2: group number = outermost electrons. Groups 13–18: group number = outermost electrons + 10. Helium is the exception to remember: it has only 2 electrons (a full K shell), yet it sits in group 18 with the other noble gases – not in group 2.
4. Finding the period number (Table 2.7)
പീരിയോഡിക് ടേബിളിന്റെ സഹായത്താൽ ചുവടെ കൊടുത്തിരിക്കുന്ന പട്ടിക 2.7 പൂർത്തിയാക്കുക. – Complete Table 2.7 with the help of the periodic table.
Question (page 33). പട്ടികയിൽ നൽകിയിരിക്കുന്ന മൂലകങ്ങളുടെ പീരിയഡ് നമ്പറും ഷെല്ലുകളുടെ എണ്ണവും തമ്മിൽ എന്തെങ്കിലും ബന്ധം കണ്ടെത്താമോ? Can you find a relation between the period number and the number of shells ഷെല്ലുകളുടെ എണ്ണം of these elements?
മൂലകങ്ങളിൽ അവയുടെ ആറ്റങ്ങളിലെ ഷെല്ലുകളുടെ എണ്ണമാണ് പീരിയഡ് നമ്പർ.
The number of shells in the atoms of an element is its period number.
5. Virtual lab: the group & period finder
Type an atomic number (1–36) or an electron configuration such as 2, 8, 6, then press Find. The lab counts the shells to get the period, counts the outermost electrons to get the group, and lights up the cell on the table so you can check. You can also click a cell (Z ≤ 36).
Transition elements (Z = 21–30) are the exception to the group shortcut – page 7 shows why.
- Adding 10 for groups 1 and 2 ✗ – sodium (1 outermost electron) is in group 1, not 11.
- Forgetting the +10 for groups 13–18 ✗ – chlorine (7 outermost electrons) is in group 17, not 7.
- Putting helium in group 2 ✗ – helium is a noble gas in group 18.
- Period number = outermost electrons ✗ – the period number is the number of shells.
- Writing potassium as 2, 8, 9 ✗ – it is 2, 8, 8, 1 (4 shells → period 4, group 1).
- 📄 Period (periodic table) Wikipedia
Why each row starts a new shell. - 📄 Group (periodic table) Wikipedia
The 18 groups and their family names. - 📄 Alkali metal Wikipedia
Group 1: one outermost electron, very reactive metals. - 📄 Alkaline earth metal Wikipedia
Group 2: two outermost electrons. - 📄 Halogen Wikipedia
Group 17: seven outermost electrons. - 📄 Noble gas Wikipedia
Group 18: full outer shells, why they rarely react, and where they are used. - 📄 Metalloid Wikipedia
Elements such as silicon and germanium that behave partly like metals.
6. Check yourself
- Main group elements = groups 1, 2 and 13–18: metals, non-metals and metalloids, in all three states.
- Across a period the outermost shell gains one electron at a time, up to 8.
- Group number: groups 1–2 → outermost electrons; groups 13–18 → outermost electrons + 10 (the 10 transition groups lie between).
- Period number = number of shells.